Kerala

വിമ പെണ്ണെഴുത്തുകൾ – രചനാമത്സരം

Vima Pennezhuthukal - Essay Competition

ആറങ്ങോട്ടുകര വയലി – വിമ, 18 വയസിന് മുകളിലുള്ള വനിതകൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു.
കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിഷയം “കുങ്കുമപ്പൊട്ടിന്റെ കടലാഴങ്ങൾ”
2022 ജനുവരി 31 ആണ് രചനകൾ ലഭിക്കേണ്ട അവസാന തിയതി.
രചനകൾ അയക്കേണ്ട ഇ മെയിൽ വിലാസം : vimapennezhuth2021@gmail.com
വാട്ട്സാപ്പ് നമ്പർ : 9497283586
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ : 9497283586, 8129375048

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

Vasco Ad

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button