Kerala Rural
കേരള പിറവി ദിനം ഉസ്‌വത്തുൻ ഹസന ചാരിറ്റി ഫൌണ്ടേഷൻ വൃക്ഷ തൈകൾ നട്ടു
Usavathun Hasana Charity Foundation planted tree saplings on Kerala's birthday
കേരള ഉസ് വത്തുൽ ഹസ്ന ചാരിറ്റി ഫൌണ്ടേഷൻ ന്റെ നേതൃത്വത്തിൽ കേരള പിറവിദിനഘോഷത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ പട്ടാമ്പി തല ഉദ്ഘാടനം ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് നിർവഹിച്ചു ഷംനാദ് മാസ്റ്റർ, ആഷിഖ് , അസ്‌ലം എന്നിവർ പ്രസംഗിച്ചു.
ബാബു കാങ്കലാത്ത്