Uncategorized
ഞാങ്ങാട്ടിരി തോട്ടപായയിൽ യുഡിഫ് കരിദിനം ആചരിച്ചു
UDF celebrated Karidinam at Nangattiri Thottapaya
വടക്കാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് മയക്കുമരുന്ന് മാഫിയകൾക്ക് സംരക്ഷണം നൽകുന്ന അധോലോക സർക്കാറിന് നേതൃത്തം നൽകുന്ന പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഞാങ്ങാട്ടിരി തോട്ടപ്പായാ മേഖല 6, 7 വാർഡ് കമ്മറ്റി സങ്കടിപ്പിച്ച കരിദിന പ്രതിഷേധ സമരം അനിൽ കറോളി യുടെ അധ്യക്ഷതയിൽ തൃത്താല ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ടി രാമചന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിച്ചു
അലി പൂവത്തിങ്കൽ, മെയ്തുണ്ണി കേലശ്ശേരി, സി എഛ് അലി, കുഞ്ഞുമുഹമ്മദ്, ജുബൈർ, മുല്ലക്കോയ തങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ബാബു കാങ്കലാത്ത്