Kerala
തിരുവനന്തപുരം വിമാനത്താവളം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
Thiruvananthapuram Airport; The state government's plea was rejected by the high court
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യവത്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അദാനി ഗ്രൂപ്പിനെതിരായ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേന്ദ്രസര്‍ക്കാരിന്‍റേത് നയപരമായ തീരുമാനമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.