Qatar
ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ ട്രാക്ക്; ഗിന്നസ് ലോക റെക്കോർഡ് ഇനി ഖത്തറിന് സ്വന്തം
The longest cycle track in the world; Qatar now holds Guinness World Record
ദോഹ: ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ ട്രാക്ക് എന്ന ഗിന്നസ് ലോക റെക്കോർഡ് അൽ ഖോർ റോഡിലെ ഒളിംപിക് സൈക്കിൾ ട്രാക്ക് സ്വന്തമാക്കി.
32.869 കിലോമീറ്റർ (ഏകദേശം 20.4 മൈൽ) നീളമാണ് അൽ ഖോർ റോഡിലുള്ള ഒളിംപിക് സൈക്കിൾ ട്രക്കിനുള്ളത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ റോഡിൽ 29 ടണലുകളും 5 പാലങ്ങളും ഉൾപ്പെടുന്നുണ്ട്.
സൈക്കിൾ സഫാരി നടത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ 2022 ന് മുന്പ് 2000 കിലോമീറ്റർ സൈക്കിൾ ട്രാക്ക് പണികഴിപ്പിക്കുവാൻ ഖത്തർ ലക്ഷ്യം വയ്‌ക്കുന്നതായും റിപോർട്ടുകൾ പറയുന്നു.
Eng. Yousef Al-Emadi, Director of Projects Affairs at Ashghal