Qatar

വിമൻഇന്ത്യ ഖത്തർ സംഘടിപ്പിക്കുന്ന തംഹീദുൽ മർഅ ഓൺലൈൻ വിമൻ എംപവർമെന്റ് പ്രോഗ്രാം.

Tamheedul Marra Online Women Empowerment Program organized by Women India Qatar.

ദോഹ: ഇസ്ലാമിന്റെ അടിസ്ഥാന ശിലകളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ഖത്തറിലെ സ്ത്രീകൾക്ക് പകർന്നു നൽകുന്ന ഓൺലൈൻ സർട്ടിഫിക്കേറ്റ് കോഴ്സായതംഹീദുൽ മർഅയുടെ ഓൺലൈൻ ക്‌ളാസുകൾ വിമൻഇന്ത്യ ഖത്തർ ആരംഭിക്കുന്നു.

ക്ളാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഒന്നര മണിക്ക്‌യൂർ മാത്രം. ഒന്നാം വർഷത്തെ ക്ലാസുകൾ ഒക്ടോബർ രാണ്ടാം വാരത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിലായി zoom ലൂടെ ആരംഭിക്കുന്നു. ഒന്നാം വർഷ കോഴ്‌സ് കാലാവധി ഒക്ടോബർ 2020മുതൽ മെയ് 2021 വരെ. മതപഠനം ലഭിക്കാത്തവർക്കും മദ്രസ പഠനം ഇടയ്ക്ക് നിർത്തിയവർക്ക്4വർഷം കൊണ്ട് പൂർത്തിയാകനാകുന്ന പ്രാഥമിക മതപഠനം നല്കുന്ന ഒരു സ്മാർട്ട് എഡ്യൂക്കേഷൻ പദ്ധതി കോഴ്‌സിൽ താല്പര്യം ഉള്ള സ്ത്രീകൾക്ക് 33548790 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പിലൂടെ അന്വേഷിക്കുകയോ ചെയ്യാവുന്നതാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button