Qatar

സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ ഓൺലൈൻ ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

Student Fraternity Qatar hosted an online drawing competition.

ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി “ഖത്തറിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ” എന്ന വിഷയം ആസ്പദമാക്കി ഓൺലൈൻ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. നിരവധി വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ ബിന്ധ്യ പ്രമോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുകുന്ദ് ആർ നായർ , ഷാദാ ഹസിൻ എന്നവർ രണ്ടാം സ്ഥാനം നേടി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ അനുമോദിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button