Qatar

‘കേരളത്തിലെ സ്റ്റാർട്ട് അപ്പ് സാധ്യതകൾ’; പെരുമ്പടപ്പ് സ്വരൂപം ഖത്തർ വെബിനാർ സംഘടിപ്പിച്ചു.

Startup opportunities in Kerala; webinar organized by Perunpadapp Swaroopam

ദോഹ: ഖത്തറിലെ പെരുമ്പടപ്പ് പഞ്ചായത്തിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ പെരുമ്പടപ്പ് സ്വരൂപം ഖത്തർ ‘കേരളത്തിലെ സ്റ്റാർട്ട് അപ്പ് സാധ്യതകൾ’ എന്ന വിഷയത്തിൽ നടത്തി.
ബിസിനസ്സ് കൺസൽട്ടിങ് രംഗത്തെ വിദ്ഗ്ധരായ സമീർ അലി, മുബാറക്‌ എന്നിവർ വെബിനാറിൽ സംസാരിച്ചു.
പ്രവാസികളിൽ ബിസിനസ് രംഗത്തെ സാധ്യതകളും ആധുനിക രീതികളും ചർച്ചാ വിഷയമായ പരിപാടി ജലീൽ എ.കെ ഉൽഘാടനം ചെയ്തു. ഉമ്മർ മടപ്പാട്ട് നന്ദി പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button