ദേശമംഗലം: തലശ്ശേരിയിലാണ് അപൂർവ്വമായി കാണുന്ന ചിത്രശലഭത്തെ സ്കൂൾവിദ്യാർത്ഥികളായ അദിനാൻ ഹാദിയും, ബവിൻ കൃഷ്ണയും കണ്ടത്. അന്യം നിന്നുകൊണ്ടിരിക്കുന്ന സർപ്പശലഭമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരവധി പേരാണ് ചിത്രശലഭത്തെ കാണാൻ എത്തുന്നത്
റിപ്പോർട്ട്: ബാബു കാങ്കലാത്ത്