Qatar

ഖത്തറിൽ സ്കൂളുകൾ തുറന്നു; പുതിയ രീതികളുമായി പൊരുത്തപ്പെടാനുറച്ച് വിദ്യാർത്ഥികൾ

Schools open in Qatar; Students are determined to adapt to new methods

ദോഹ: ഖത്തറിൽ സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ പുതിയ രീതികളുമായി പൊരുത്തപ്പെടാനുറച്ച് വിദ്യാർത്ഥികൾ. മാസ്കുകൾ ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമാണ് സ്കൂളുകളിൽ വിദ്യാർത്ഥികൾ എത്തിയത്. എല്ലാ വിധ കോവിഡ് സുരക്ഷാ മുൻകരുതലുകളും എടുത്തുകൊണ്ടാണ് സ്കൂളുകൾക്കകത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്.

ചിത്രങ്ങൾ കാണാം;

Qatar Schools Reopen

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button