ദോഹ: സംസ്കൃതി ഖത്തർ ഫേസ്ബുക്ക് ലൈവ് വെബിനാർ സംഘടിപ്പിക്കുന്നു. “വ്യാജവാർത്താ നിർമ്മിതിയും മാധ്യമങ്ങളും” എന്ന വിഷയത്തിൽ സെപ്തംബർ 25, വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയും ദേശഭിമാനി മുൻ റെസിഡന്റ് എഡിറ്ററുമായ ശ പി എം മനോജ് സംസാരിക്കും.
“https://www.facebook.com/Sanskriti-Qatar-സംസ്കൃതി-ഖത്തർ-101890561559638/” എന്ന ഫേസ്ബുക്ക് പേജിൽ ലൈവ് വെബിനാർ ലഭ്യമായിരിക്കും.