കൊവിഡ് അപകടം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ഖത്തര്‍ പുറത്തിറക്കി
Qatar releases updated list of Covid low-risk countries
ദോഹ: കൊവിഡ് അപകടം കുറഞ്ഞ രാജ്യങ്ങളുടെ ഈ ആഴ്ചത്തെ പട്ടിക ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിൽ പരിഷ്‌കരിച്ചു.
പുതുതായി ചേര്‍ത്ത ഉറുഗ്വേയുൾപ്പടെ പുതുക്കിയ പട്ടികയില്‍ 41 രാജ്യങ്ങളാണുള്ളത്.
കൊവിഡ് അപകടം കുറഞ്ഞ രാജ്യങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു.
1. ബ്രൂണൈ ദാറുസ്സലാം
2. തായ്‌ലന്‍ഡ്
3. ചൈന
4. ന്യൂസിലാന്റ്
5. വിയറ്റ്‌നാം
6. മലേഷ്യ
7. ദക്ഷിണ കൊറിയ
8. ക്യൂബ
9. ഹംഗറി
10. ഫിന്‍ലാന്‍ഡ്
11. ലാത്വിയ
12. എസ്റ്റോണിയ
13. നോര്‍വേ
14. ഇറ്റലി
15. ലിത്വാനിയ
16. ഗ്രീസ്
17. സ്ലൊവാക്യ
18. അയര്‍ലന്‍ഡ്
19. ജര്‍മ്മനി
20. സ്ലൊവേനിയ
21. ജപ്പാന്‍
22. ഡെന്‍മാര്‍ക്ക്
23. സൈപ്രസ്
24. യുണൈറ്റഡ് കിങ്ഡം
25. കാനഡ
26. തുര്‍ക്കി
27. പോളണ്ട്
28. ഓസ്ട്രിയ
29. അള്‍ജീരിയ
30. നെതര്‍ലാന്റ്‌സ്
31. ഐസ് ലാന്‍ഡ്
32. ഫ്രാന്‍സ്
33. ക്രൊയേഷ്യ
34. സ്വിറ്റ്‌സര്‍ലാന്‍ഡ്
35. മൊറോക്കോ
36. ഓസ്‌ട്രേലിയ
37. ബെല്‍ജിയം
38. പോര്‍ച്ചുഗല്‍
39. ചെക്കിയ
40. സ്വീഡന്‍
41. ഉറുഗ്വേ