Qatar
ഖത്തർ കെ.എം.സി.സി സ്പോർട്സ് വിംഗ് അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ്
Qatar KMCC Sports Wing All India Badminton Tournament
ദോഹ: ഖത്തർ കെഎംസിസി സംസ്ഥാന കായിക വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ് (ഡബ്ൾസ്) ഒക്ടോബർ അവസാന വാരത്തിൽ അൽവക്ര ഗ്രീൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖത്തറിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
രജിസ്ട്രേഷന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 66061399, 55411890, 50426937.
ഷഫീക് അറക്കൽ