Qatar

വി. പി അബുവിന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി

Qatar Indian Islahi Center was given farewell to V. P Abu

ദോഹ: പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ലക്ത്ത യൂണിറ്റ് പ്രസിഡണ്ട്‌ വി പി അബുവിന് യാത്രയപ്പുനൽകി. QIIC മദീന ഖലീഫ മേഖലയുടെ ഉപഹാരങ്ങൾ മേഖല ആക്ടിങ് പ്രസിഡന്റ് ഫൈസൽ വാടാനപ്പള്ളി, മേഖല സെകട്ടറി ശരീഫ് അരിപ്ര എന്നിവർ നിർവഹിച്ചു. ചടങ്ങിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ട്രഷറർ ഇസ്മായിൽ വില്യാപ്പള്ളി, ഹാഫിള് അസ്‌ലം മൗലവി, CK ശരീഫ്, VP. അബു, GP. കുഞ്ഞാലികുട്ടി, TP കുഞ്ഞിമൂഹമ്മദ് MA റസാഖ് എന്നിവർ സംസാരിച്ചു.

ഷഫീക് അറക്കൽ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button