Qatar

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ സ്ഥാനാപതിയെ സന്ദർശിച്ചു

Officials from the Qatar Indian Islahi Center visited Indian Ambassador

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന ‘കോവിഡാന്തര പ്രവാസം സാന്ത്വനവും സാധ്യതയും’ എന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക്ക് മിത്തലിനെ സന്ദർശിച്ചു. പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ ആയ കമ്മറ്റി ചെയർമാൻ ഡോ:കെ. മുഹമ്മദ്‌ ഈസ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ മുഹമ്മദ്‌. യു, ക്യാമ്പയിൻ ഡയരക്ടർ അബ്ദു റഊഫ് കൊണ്ടോട്ടി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അംബാസിഡറിനോപം എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button