ഖത്തർ തിരൂർ എക്സ്പാറ്റ്‌സ് അസോസിയേറ്റ് മൂവ്‌മെന്റിന് പുതിയ ഭാരവാഹികൾ
New office bearers for Qatar Tirur Expats Associate Movement
ദോഹ: തിരൂരിലെയും പരിസര പഞ്ചായത്തുകളിലുള്ളവരുടെയും കൂട്ടായ്മയായ ഖത്തർ തിരൂർ എക്സ്പാറ്റ്‌സ് അസോസിയേറ്റ് മൂവ്‌മെന്റ് (ക്യു ടീം ) ന്റെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് ആയി ഉമ്മർസാദിഖ് എൻ നും ജനറൽ സെക്രട്ടറിയായി അബ്ദുറഹിമാനും തെരഞ്ഞെടുക്കപ്പെട്ടു. ശരീഫ് ചിറക്കൽ, ഷബീബ ഷാജി എന്നിവർ വൈസ് പ്രസിഡന്റ്മാരും റിയാസ് പുല്ലത്ത് നൗഫിറ ഹുസ്സൈൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും നൗഫൽ എം പി ട്രഷററുമാണ്.
മറ്റ് ഭാരവാഹികൾ
സാലിക് അടീപ്പാട്ട് ( സാംസ്കാരികം ), അഫ്സൽ വി പി ( കായികം ), നൗഷാദ് ബാബു ( ജോബ് & പ്ലേസ്‌മെന്റ് ), മുനീഷ് എ സി ( മീഡിയ & പി ആർ ), മുനീർ വാൽക്കണ്ടി ( സോഷ്യൽ മീഡിയ|), ഡോ : സയ്യിദ (ആരോഗ്യം ), അലി കണ്ടാനത്ത് ( കരിയർ & എഡ്യൂക്കേഷൻ ), റാഷിദ് സി എം പി ( മാർക്കറ്റിംഗ് )
വിങ്ങ്സ് കൺവീനേഴ്‌സ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഇസ്മായിൽ കുറുമ്പടി , അമീൻ അന്നാര , മുത്തു ഐ സി ആർ സി , വിജീഷ് , മുഷ്താഖ് , ഇസ്മായിൽ മൂത്തേടത്ത്, മുജീബ് ബീരാഞ്ചിറ, ഷുഹൈബ് കെ പി, സമീർ അരീക്കാട്, ഇഖ്ബാൽ കുറുമ്പടി, ഇസ്മായിൽ അന്നാര, കാസിം പി ടി, ജൈസൽ മാടമ്പാട്ട്, ഇല്യാസ് ബാബു ,
ഫസൽ കെ പി .
തെരഞ്ഞെടുപ്പ് എക്സിക്യൂട്ടീവ് യോഗത്തിൽ ഇസ്മായിൽ കുറുമ്പടി അധ്യക്ഷത വഹിച്ചു.