Qatar

ഖത്തർ ഐ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ

New office bearers for Qatar IMCC

ദോഹ: ഖത്തർ ഐ.എം.സി.യുടെ 2020 – 2022 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഭാരവാഹികളായി തിരഞ്ഞടുത്തുവർ

പ്രസിഡന്റ് : റഷീദ് ഇ.കെ പടന്നക്കാട്
ജന: സിക്രട്ടറി ; അക്സർ മുഹമ്മദ് ബേക്കൽ
ട്രഷറർ ; ജാബിർ PNM ബേപ്പൂർ
വൈസ് പ്രസിഡന്റുമാർ :
മജീദ് ചിത്താരി, ബഷീർ വളാഞ്ചേരി, സിയാദ് മാട്ടൂൽ
ജോയന്റ് സിക്രട്ടറിമാർ;
മുസ്തഫ കബീർ, റൈസൽ യു വടകര
മൻസൂർ അഹമ്മദ് കൊടുവള്ളി
മുഖ്യ രക്ഷാധികാരി
M.M.മൗലവി എന്നിവരെ തെരഞ്ഞെടുത്തു.

ഐഎംസിസി ജിസിസി കൗൺസിൽ മെമ്പർമാരായി
റഫീഖ് അഴിയൂർ പി.പി.സുബൈർ എന്നിവരെയും തെരഞ്ഞെടുത്തു .

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button