IndiaNews

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 47000ത്തിലധികം പുതിയ കോവിഡ് കേസുകൾ; 654 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47704 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ ആകെ എണ്ണം 1483157 ആയി ഉയര്‍ന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 654 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 33425 ആയി. രാജ്യത്ത് 496988 പേർ നിലവില്‍ ചികില്സയില് തുടരുന്നു. എന്നാൽ 952744 പേർക്ക് രോഗത്തിൽ നിന്ന് മുക്തി ലഭിച്ചിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button