Qatar
‘മർഹബ യാ ഖൈറുൽ വത്തൻ’ കെഎംസിസി യുടെ ഖത്തർ ദേശീയ ദിന സംഗീത ആൽബം
'Marhaba Ya Khairul Watan' is KMCC's Qatar National Day Music Album
ദോഹ :ഖത്തർ ദിനാഘോഷത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കെഎംസിസി ആസ്ഥാനത്തു ആഘോഷം നടന്നു. ചടങ്ങിൽ ദേശീയദിനത്തോട് അനുബന്ധിച്ചു കെഎംസിസി തയ്യാറാക്കിയ മർഹബ യാ ഖൈറുൽ വത്തൻ സംഗീത ആൽബത്തിന്റ പ്രദർശനവും നടന്നു.കെ എം സി സി പ്രസിഡണ്ട് സാം ബഷീർ ആൽബം പ്രകാശനം ചെയ്തു .കൊയകൊണ്ടോട്ടി ,ശാഫിഹാജി തുടങ്ങിയവർ പങ്കെടുത്തു.ജി.പി. ചാലപ്പുറത്തിന്റെ വരികൾക്ക് എസ്. എ. എം. ബഷീറിന്റെ കണ്‍സപ്റ്റിലാണ് ദൃശ്യവത്കരണംനടത്തിയിരിക്കുന്നത്
ഷഫീക് അറക്കൽ