Qatar
കെഎംസിസി ഖത്തർ – ഫ്രണ്ട്‌സ് ഓഫ് ദോഹ “സ്വരാഞ്ജലി” ഇന്ന്
KMCC Qatar - Friends of Doha "Swaranjali" today
കെഎംസിസി ഖത്തർ സാംസ്കാരിക വിഭാഗം ‘സമീക്ഷ’യും ഫ്രണ്ട്‌സ് ഓഫ് ദോഹ യും ചേർന്നൊരുക്കുന്ന *”സ്വരാഞ്ജലി” ഇന്ന് വൈകിട്ട് 7.30 ന് ഫേസ്ബുക്ക് ലൈവിൽ കാണാം. മഹാഗായകൻ എസ് പി ബാലസുബ്രമഹ്ണ്യത്തിനുള്ള സംഗീതാർച്ചനയാണ് ഈ പ്രോഗ്രാമെന്ന് സംഘടകർ അറിയിച്ചു.
ദോഹയിലെ പ്രശസ്ത ഗായകരായ സലീം പാവറട്ടി, മണികണ്ഠദാസ്, പ്രീതി വിനോദ്, ശിവപ്രിയ സുരേഷ്, മൈഥിലി ഷേണായ് എന്നിവർ അണിനിരക്കുന്ന പരിപാടി ഇന്ന് (12/11/2020) വ്യാഴാഴ്ച വൈകിട്ട് 7:30 മുതൽ ഖത്തർ കെഎംസിസി ഫേസ് ബുക്ക് പേജിൽ തത്സമയം കാണാം.