Kerala
ഈ പോക്കിതെങ്ങോട്ട്…? സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോർഡിൽ
Kerala Gold Price Today Malayalam News

Kerala Gold Price Today Malayalam News
കഴിഞ്ഞ ദിവസം സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവുണ്ടായിരുന്നു. ഇന്നലെ പവന് 52920 രൂപയും, ഗ്രാമിന് 6615 രൂപയുമായിരുന്നു വില.