Kerala
കരുവന്നൂർ ബാങ്ക് പണം തട്ടിപ്പ്; പി കെ ബിജുവിനും ഷാജനും ഇഡിയുടെ നോട്ടീസ്
എ.സി.മൊയ്തീന്‍, എം.കെ.കണ്ണന്‍ എന്നിവർക്കെതിരെയും സഹകരണ രജിസ്ട്രാർക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. അതേസമയം കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
Latest News Updates
<https://zeenews.india.com/malayalam/kerala/karuvannur-bank-money-fraud-ed-notice-to-pk-biju-and-shajan-191596