ദോഹ: പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മശേഷികളെ വളർത്തുക നാളെയുടെ നന്മയുള്ള പൗരന്മാരാകുക എന്ന ലക്ഷ്യത്തോടെ പതിനാലു വയസ്സിനു താഴെയുള്ള വിദ്യാർത്ഥികൾക്കായി ഖത്തർ കേരള ഇസ്ലാഹി സെന്റർ-സ്റ്റുഡൻസ് വിംഗ് സംഘടിപ്പിക്കുന്ന കളിച്ചങ്ങാടം ബാല സമ്മേളനം ആഗസ്ത് 28 വെള്ളിയാഴ്ച നടക്കും.
കുട്ടികളുടെ കലാവിരുന്നിന് പുറമെ പ്രമുഖർ സംബന്ധിക്കുന്ന പഠന ക്ലാസുകൾ, മോട്ടിവേഷൻ, ഗൈഡൻസ് പ്രോഗ്രാമുകളുമുണ്ടായിരിക്കും. സൂം പ്ലാറ്റ് ഫോമിൽ ഖത്തർ സമയം വൈകുന്നേരം നാലു മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ – 820 88 6987 36 എന്ന ഐഡി ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.
താൽപര്യമുള്ളവർ താഴെയുള്ള ഗൂഗ്ൾ ഫോം വഴി മുൻകൂർ റെജിസ്റ്റർ ചെയ്യുക. https://forms.gle/42PnuhraXGvkjJs58
കൂടുതൽ വിവരങ്ങൾക്ക്: 31406673, 55137310