Kerala

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഗോപാലൻ അന്തരിച്ചു

K Gopalan, brother of BJP state president K Surendran, has passed away

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൂത്ത സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ ഗോപാലൻ (72) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉള്ളിയേരി വീട്ടിലാണ് സംസ്കാരം നടക്കും.

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ കുഞ്ഞിരാമന്റെയും കല്യാണിയുമാണ് മാതാപിതാക്കള്‍.

സതിയാണ് ഭാര്യ, മകൻ അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരൻ, കെ.ഭാസ്ക്കരൻ (ബിജെപി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്‌), നാരായണി, ജാനു, മാധവി, ദേവി എന്നിവർ സഹോദരങ്ങളാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button