Kerala
ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
Job Vacancies at Guruvayur Temple Malayalam News

Job Vacancies at Guruvayur Temple Malayalam News
ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി 2024 മെയ് ഒന്നു മുതല്‍ 2025 ഏപ്രില്‍ 30 കൂടിയ ഒരു വര്‍ഷം. അപേക്ഷാ ഫോറം വിതരണം, വേതനം, പ്രായം , യോഗ്യതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം ഓഫീസില്‍ നിന്ന് നേരിലോ 0487-2556335 എന്ന ടെലിഫോണ്‍ നമ്പര്‍ വഴിയോ അറിയാം.
