Block Title
-
Gulf News
സൗദിയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 5 മരണം
News in Malayalam Malayalam News റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ രണ്ടു വിദ്യാര്‍ത്ഥികളും മൂന്നു വിദേശികളും മരണപ്പെട്ടു. മരിച്ച വിദ്യാര്‍ത്ഥികള്‍ സഹോദരങ്ങളാണ്. ഇക്കൂട്ടത്തില്‍ ഒരാള്‍ ഇന്റര്‍മീഡിയറ്റ് രണ്ടാം ക്ലാസിലും രണ്ടാമന് ഇന്റര്‍മീഡിയറ്റ് മൂന്നാം ക്ലാസിലുമാണ്…