Qatar
ഇൻകാസ്ഖത്തർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മദിനമാഘോഷിച്ചു
Incas Qatar Indian National Congress celebrates birthday
ദോഹ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 136 മത് ജന്മദിനം ഖത്തർ ഇൻകാസ് സെൻട്രൽ കമിറ്റി കേക്ക് മുറിച് ആഘോഷിച്ചു. ഹിലാലിൽ നടന്ന പരിപാടിയിൽ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി, പ്രസിഡന്റ് സമീർ ഏറാമല ജില്ലാ കമ്മിറ്റി, യൂത്ത് വിങ് നേതാക്കൾ പങ്കടുത്തു.