Flight Service at Calicut Airport Malayalam News വിമാനങ്ങൾ കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വഴിതിരിച്ചുവിട്ടത്. വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും കാലാവസ്ഥ അനുകൂലമായ ശേഷം യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി. Source link