Kerala Rural

ചലച്ചിത്ര സംവിധായകൻ റഷീദ് പാറക്കലിന്റെ പിതാവ് അന്തരിച്ചു

Film director Rashid Parakal's father passed away

വടക്കാഞ്ചേരി: എഴുത്തുകാരനും, യുവചലച്ചിത്ര സംവിധായകനുമായ റഷീദ് പാറക്കലിന്റെ പിതാവ് പാറക്കൽ വീട്ടീൽ അബ്ദുൾ റഹിമാൻ (76) നിര്യാതനായി. കബറടക്കം വടക്കാഞ്ചേരി ജൂമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു. ഭാര്യ: ആമിന മറ്റു മക്കൾ: അസീസ്, റംല, റസിയ മരുമക്കൾ: ഷമിത, സുഹൈറ, ഹനീഫ.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button