Kerala

ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും ആരോഗ്യ വകുപ്പിന്റെ മുൻകൂർ അനുമതി വേണം

Festivals and public events require prior approval from the Department of Health

തിരുവനന്തപുരം: ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്. പൊതുപരിപാടികൾ നടത്തുന്നതിന് ഇനി മുതൽ ആരോഗ്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

കണ്ടെയിൻമെന്റ് സോണിൽ ഉത്സവപരിപാടികൾ പാടില്ല. 65 വയസിനു മുകളിലുള്ളവർ, രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ഉത്സവ പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button