Qatar
ക്രിസ്തുമസ്ആഘോഷ നിറവിൽ ഖത്തറിലെ പ്രവാസിസമൂഹം
Expatriate community in Qatar celebrating Christmas
ദോഹ: അകലം പാലിക്കുന്ന കോവിഡ് കാലത്തെ ക്രിസ്തുമസ്ദിനം ആഘോഷപൂർണ്ണമാക്കി ഖത്തറിലെ പ്രവാസിസമൂഹം .പൊതുഅവധിയായ വെള്ളിയാഴ്ചതന്നെ ഈ വർഷം ക്രിസ്തുമസ്സ്എത്തിയതിനാൽ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി .അബുഹുമൂറിലുള്ള റിലീജിയസ് കോംപ്ലക്‌സിലെ വിവിധ ചർച്ചുകളിൽ നടന്ന പ്രാർത്ഥനയിൽ മാനദണ്ഡങ്ങൾപാലിച്ചുകൊണ്ട് വിശ്വാസിസമൂഹം പങ്കെടുത്തു.