Qatar
ഖത്തറില്‍ ഇന്ത്യന്‍ സ്ഥാനപതിയായി ഡോക്ടര്‍ ദീപക് മിത്തല്‍ ചുമതലയേറ്റു
Dr. Deepak Mittal is the new Indian Ambassador to Qatar
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്ഥാനപതിയായി ഡോക്ടര്‍ ദീപക് മിത്തല്‍ ചുമതലയേറ്റു. ദോഹ ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോദിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിദേശ കാര്യാ മന്ത്രാലയം ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഐ.ഫ്.എസ് 1998 ബാച്ചാണ് ഡോക്ടര്‍ ദീപക് മിത്തല്‍.