Kerala
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ഒരു കോടി രൂപ വില വരുന്ന സ്വർണ്ണ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു
Director Joshy Malayalam News

Director Joshy Malayalam News
വീട്ടിൽ നിന്നും ഒരു കോടിയോളം വിലമതിക്കുന്ന സ്വർണ്ണങ്ങളും വജ്രങ്ങളും നഷ്ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
<https://zeenews.india.com/malayalam/movies/director-joshy-house-robbed-gold-and-diamond-jewelery-worth-rs-1-crore-were-lost-193548