ദേശമംഗലം: തലശ്ശേരി തുമ്പി പുറത്ത് വിശ്വനാഥന്റെ വീട്ടിലാണ് ഇന്നലെ പകൽ മോഷണം നടന്നത്.
വിശ്വനാഥനും ഭാര്യയും രാവിലെ മകളുടെ വീട്ടിൽ പോയിരുന്നു രാത്രി തിരിച്ച് വന്നപ്പോഴാണ് അകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 2 പവനോളം സ്വർണ്ണവും 3500 രൂപയും നഷ്ടമായത്.
വിവരം അറിഞ്ഞ ഉടനെ ചെറുതുരുത്തി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് CI P.K. ദാസ്, സബ് ഇൻസ്പെക്ടർമാരായ ആന്റെണി ക്രോംസൺ, വി അശോക് കുമാർ, വിരലടയാള വിദഗ്തൻ രാമദാസ്, Dog hander അലോഷ്യ, Dog: ജിപ്സി സ്ഥലത്തെത്തി പരിശോദന നടത്തി. ഓട് പൊളിച്ചാണ് തസ്കരൻ അകത്ത് കടന്നിട്ടുള്ളത്.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്