India
90 മിനുട്ടിനുള്ളില്‍ കോവിഡ് ഫലം; കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
Covid result within 90 minutes; The kit was released by Tata Medical Institute
ന്യൂഡല്‍ഹി: 90 മിനുട്ടിനുള്ളില്‍ കോവിഡ് പരിശോധിക്കാനുള്ള ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലാണ് കിറ്റുകള്‍ നിര്‍മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.