Kerala Rural

കോവിഡ് പ്രതിരോധം; N95 മാസ്ക്കുകൾ പോലീസ് സ്റ്റേഷനുകളിൽ നൽകി അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മയും റോയൽ മെഡിക്കൽസ് കൂറ്റനാടും

Covid resistance; N95 masks will be given to police stations by Akshara Deepam Cultural Group and Royal Medicals Koottanadu

വടക്കാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് N95 മാസ്ക്കുകൾ തൃത്താല ചാലിശ്ശേരി പോലീസ് സ്റ്റേഷനുകൾ നൽകി അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മയും റോയൽ മെഡിക്കൽസ് കൂറ്റനാടും. അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മയും റോയൽ മെഡിക്കൽസ് കൂറ്റനാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ N95 മാസ്ക്കുകൾ നൽകി.

Akshara Deepam Cultural Group and Royal Medicals Koottanadu2

ചാലിശ്ശേരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എ പ്രതാപ്, തൃത്താല പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനീഷ് എന്നിവർ അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ്‌ ഹുസൈൻ തട്ടത്താഴത്തിൽ നിന്നും മാസ്ക്കുകൾ ഏറ്റുവാങ്ങി. അക്ഷര ദീപം സെക്രട്ടറി ആർ ജി ഉണ്ണി, ട്രഷർ ടി വി എം റഷീദ്, മുരളിധരൻ വേളേരി മഠം, രാജേഷ് കവളപ്പാറ, അജിത് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button