Qatar
ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്: കടലുണ്ടി പഞ്ചായത്ത് ജേഴ്‌സി പ്രകാശനം ചെയ്തു
Chaliyar Doha Sports Fest: Kadalundi Panchayat Jersey released
ദോഹ: ഡിസംബർ 4ന് നടക്കുന്ന ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഫുട്ബോൾ ടൂർണമെന്റ്നോടനുബന്ധിച്ചു ചാലിയാർ നദീ തീരത്തുള്ള 24 പഞ്ചായത്തുകളിൽപെട്ട സംഘടനയായ കടലുണ്ടി പഞ്ചായത്ത് ജഴ്‌സി പ്രകാശനം ചെയ്തു . ഗ്രാമം കടലുണ്ടി ടീം ക്ലബ് ജേഴ്സി പ്രകാശനം WeForYou Trading & Services (Marriott Marqis ) മാനേജിങ് പാർട്ണർ ഹനീഫ് അലി അക്ബർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമം കടലുണ്ടി ഉപദേഷ്ടാക്കളായ – മുഹമ്മദ് റിയാസ് , ചാലിയാർ ദോഹ ജനറൽ സെക്രെട്ടറിയും , ഗ്രാമം കടലുണ്ടി മുഖ്യ ഉപദേഷ്ടാവുമായ- സമീൽ അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് – സജാസ് കോലാന്തറ , അക്ഷയ് കടലുണ്ടി എന്നിവർ സന്നിഹിതരായിരുന്നു.
ഷഫീക് അറക്കൽ