Kerala Rural
-
യാത്രയയപ്പ് സംഗമവും, വായനശാലയിലേക്ക് ആവശ്യ വസ്തു കൈമാറ്റവും നടത്തി
ദേശമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ് സ്ഥാപക നോ താവും,52 വർഷക്കാലം ദേശമംഗലം സെൻ്ററിൽ വ്യാപാരം നടത്തി വരികയും ചെയ്തിരുന്ന എൻ.മൊയ്തീൻ ചാവക്കാടിന്…
Read More » -
തസ്കരൻമാർ വിലസുന്നു
ദേശമംഗലം: തലശ്ശേരി ശ്രീ അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ മോഷണശ്രമം. ചൊവ്വാഴ്ച വൈകുന്നേരം നട തുറക്കാനെത്തിയ ക്ഷേത്ര പൂജാരിയും സഹായിയുമാണ് അകത്തെ ഭണ്ഡാരത്തിന്റെ പൂട്ടും, തിടപ്പള്ളിയുടെ പൂട്ടും തകർത്ത നിലയിൽ…
Read More » -
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
ദേശമംഗലം തലശ്ശേരിയിലാണ് കഴിഞ്ഞ ദിവസം സംഭവം, തലശ്ശേരിയിൽ വളരെ കാലമായി പ്രവർത്തിച്ചു വരുന്ന ഖിദ്മത് ചാരിറ്റബിൾ ടെസ്റ്റിന്റെ ഭാരവാഹികൾ പാതയോരത്ത് നിരവധി മരതൈകൾ വച്ച് പിടിപ്പിച്ചിരുന്നു. കായ്ഫലമായി…
Read More » -
അക്ഷരദീപം ടെലിവിഷൻ സമ്മാനിച്ചു
മേഴത്തുർ കോടനാട് ലക്ഷം വീട് കോളനിയിലേക്ക് ഓൺലൈൻ പഠന സഹായത്തിന് അക്ഷര ദീപം ടെലിവിഷൻ സമ്മാനിച്ചു. സെക്രട്ടറി ശ്രീ ആർ ജി ഉണ്ണി, വൈസ് പ്രസിഡന്റ് മുരളീധരൻ…
Read More » -
കായിക രംഗത്തോടുള്ള അവഗണനക്ക് എതിരെ വ്യത്യസ്ഥ സമരവുമായി ഹുസൈൻ തട്ടത്താഴത്ത്
തൃത്താല പഞ്ചായത്തിലെ തൃത്താല മിനി സ്റ്റേഡിയവും ഞാങ്ങാട്ടിരിയിലെ നീന്തൽ പരിശീലന കേന്ദ്രമായ പഞ്ചായത്ത് കുളവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുൻ കായിക താരവും നീന്തൽ പരിശീലകനുമായ…
Read More » -
കുട്ടികളുടെ ആരവങ്ങളില്ലാതെ വരവൂർ ഗവ.എൽ.പി.സ്കൂളിന്റെ ജൈവ നെൽകൃഷിയുടെ ഞാറുനടൽ!
വടക്കാഞ്ചേരി: കോവിഡ് 19 ന്റെ പശ്ചാതലത്തിലും, കുട്ടികളെല്ലാം വീട്ടിലിരുന്നിട്ടും, രക്ഷാകർത്താക്കളുടേയും, അധ്യാപകരുടേയും നേതൃത്വത്തിൽ വരവൂർ ഗവ.എൽ.പി.സ്കൂൾ തുടർച്ചയായി നാലാം വർഷവും, ജൈവ നെൽകൃഷി ചെയ്യുന്നതിന്റെ ഭാഗമായി ഞാറുനടൽ…
Read More » -
മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം
ചെറുതുരുത്തി: ദേശമംഗലം സ്ക്കൂളില്‍ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം. ദേശമംഗലം സ്ക്കൂളില്‍ കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധരുടെ നേതൃത്യത്തിലാണ് മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം ഉണ്ടായത്. ചെറുതുരുത്തി-ദേശമംഗലം ടി.സി.വി ചാനലിന്റെ പ്രാദേശിക മാധ്യമ…
Read More » -
കേരള പിറവി ദിനം ഉസ്വത്തുൻ ഹസന ചാരിറ്റി ഫൌണ്ടേഷൻ വൃക്ഷ തൈകൾ നട്ടു
കേരള ഉസ് വത്തുൽ ഹസ്ന ചാരിറ്റി ഫൌണ്ടേഷൻ ന്റെ നേതൃത്വത്തിൽ കേരള പിറവിദിനഘോഷത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ പട്ടാമ്പി…
Read More » -
സതീഷ് കാക്കരാത്തിന്റെ കഥാ സമാഹാരം “താഴ് വരകളിലെ കാറ്റ്” പ്രകാശനം ഷാർജ്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
പട്ടാമ്പി: കവിയും കഥാകൃത്തും അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ വൈസ് പ്രസിഡന്റ് കൂടിയായ സതീഷ് കാക്കരാത്തിന്റെ കഥാ സമാഹാരം, “താഴ് വരകളിലെ കാറ്റ്” നവംബർ ആറിന് ഷാർജ്ജ…
Read More » -
അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ ടെലിവിഷൻ സെറ്റുകൾ നൽകി
അക്ഷരദീപം സാംസ്കാരിക കൂട്ടായ്മ നാഗലശ്ശേരി പഞ്ചായത്തിലേ മൂന്നാം വാർഡിൽ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകൾ സമ്മാനിച്ചു. അക്ഷര ദീപം ഭാരവാഹിയും സാമൂഹിക സാസ്കാരിക ചാരിറ്റി പ്രവർത്തകനുമായ പമ്പാവാസൻ ചോലം…
Read More »