Poetry

  • Poem Samthrasam_Kanakam Thulasi

    കവിത: സംത്രാസം_കനകംതുളസി

    മാനസംവെമ്പുന്നൊരുവരി കുറിക്കുവാൻ വരിതുടങ്ങുമ്പോളുഴലുന്നു വാച്യാർത്ഥപദങ്ങൾക്കായ് പാദമൂന്നുവാൻ. അർത്ഥമുള്ളവയർത്ഥിക്കാനായമ്പേ പയറ്റുമ്പോൾ അൻപിയന്നവരികൾക്കിമ്പ മൊരശേഷമാവതുമില്ല. വാക്കുചേക്കേറിയ ചില്ലമേൽതിരയുമ്പോൾ അമ്പേപഴകിദ്രവിച്ച ശുഷ്ക്കമാം മുറിവാക്കിൻ ബാക്കിപത്രംമാത്രമല്ലോ. ചിന്തകളിലുൾത്തീയെരിയുമ്പോഴുമീയേഴയാൾ ചത്തമാതിരിയിരിപ്പത് ചിത്തശൂന്യയായ് ഭവിപ്പതിനുതുല്യമല്ലോ. കവിഭാവന…

  • Poem Root by Moly Subash

    കവിത: വേര്_മോളി സുബാഷ്

    പൂമരം വേരുകളെ തിരിച്ചറിയുന്ന ദിവസമാണ് മേഘപാളികളെ കൊത്തിയടർത്തി കാറ്റൊരു മഴ പെയ്യിക്കുക. പൂക്കളുടെ സമൃദ്ധിയിൽ മരം വീഴാതിരിക്കാൻ കെട്ടിപ്പുണരുന്ന വേരുകളന്ന് മുമ്പെങ്ങുമില്ലാത്ത വിധം നനഞ്ഞു കുതിരും. ആഴത്തിലോടിയ…

  • One hearted fellows

    കവിത: ഒരേ ഹൃദയമുള്ളവർ

    നന്ദിതാ…. ഇന്നലെ, ജനാലയുടെ അടഞ്ഞ ചില്ലുകൾക്കപ്പുറം നീ വീണ്ടും വന്നുനിന്നതെന്തിനായിരുന്നു….? പുറത്ത്, മഴവീശിയടിക്കുന്ന പാതിരക്കാറ്റിൽ നിന്റെ മുടിയിഴകളിൽ നിന്നും പാറിവീണ വെള്ളം ജാലകവിടവിലൂടെയൊലിച്ചെത്തി എന്നെതൊട്ടപ്പോ ഞാനറിയാതുണർന്നുപോയതാണല്ലോ…? ഉടലിനെയതാര്യമാക്കിക്കൊണ്ട്…

  • കവിത: റോസാപ്പൂവ്_ ജെ.കെ.പാഞ്ഞാൾ

    ഓർമകൾ ഓർത്തെടുക്കാൻ ഓരത്ത് ഓമലായി ഒന്നു നീ വിടരുമോ ഇതളുകളുടെ തോഴിയായി. കാറ്റിൽ ഉലഞ്ഞിടും നിന്റെ ദളങ്ങളിൽ തൊട്ട് പരന്നീടും സുഗന്ധത്തിൻ വസന്തമേ… മേഘങ്ങൾ പൊഴിച്ചിടും ചാറ്റലിൻ…

  • കവിത: സ്വപ്നം_ ഇന്ദുലേഖ

    ഉടയാട നെയ്യുന്ന കാറ്റിലൂടെത്തിയാ – മരതകപ്പാടത്തിൻ മണമൊന്നറിയേണം.! ഇടവരമ്പൊന്നിലായ് മിഴിപൂട്ടി നിൽക്കേണം മുടിയിഴ കോതുന്നകാറ്റിൽ ലയിക്കേണം! പറയാതെ എത്തുന്ന പൂമഴത്തുള്ളികൾ നിറുകിൽത്തലോടുന്ന സുഖമൊന്നറിയേണം! മൂളാതെ പോയൊരാ മുളന്തണ്ടിന്നീണം…

  • കവിത: വിശപ്പിന്റെ താളം_ ബൾക്കീസ് ബാനു

    തയ്യലിൽ യന്ത്രത്തിന്റെ ഹൃദയ തുടിപ്പാർന്ന ശ്രുതിയിൽ താളം ചേർത്തു ഞാനെന്നെ മറക്കവേ ഒട്ടിയവയർ തൊട്ടുകാട്ടിയി ട്ടൊരു കൊച്ചൻ , നീട്ടുന്നു കയ്യെൻ നേർക്കു “അമ്മേ തായോ, വല്ലതും…

  • കവിത: ഇനിയൽപ്പം വാൽക്കാര്യം പറയാം_ നളിനി ഹരിദാസ്

    പാഠം ഒന്ന് – വാൽ ജീവികളുടെ പിറകിലെ സുന്ദരമായൊരവയവം. എന്തെല്ലാം ഉപയോഗങ്ങളാണ് വാലുകൾക്ക്. ശത്രുക്കളെ ഭയപ്പെടുത്താൻ, ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ , വികാര പ്രകടനത്തിന്, അങ്ങനെ…

  • കവിത: പാഥേയരെ കാത്തിരിക്കും പാതകൾ _ സബിത മുഹമ്മദലി, ഒറ്റപ്പാലം

    യാത്രക്കാരെ കാത്തിരിക്കുന്ന വഴികൾ ഒരുപാടുണ്ടീ ഭൂമിയിൽ ഒരു വേളയെങ്കിലും തങ്ങളുടെ യാത്രികരെ ഒരു നോക്കു കാണാൻ കൊതിയോടെ കാത്തിരിക്കുന്ന യാത്രക്കാരുടെ സർവ്വ മംഗളത്തിനായ് പ്രാർത്ഥനാനിരതമായ ദിവ്യവഴികൾ സ്വർഗത്തിലേക്കുള്ള…

  • കവിത: ഇനി എത്ര സന്ധ്യകൾ – ടി. പി .എസ്. മുട്ടപ്പിള്ളി

    നടന്നകന്ന കാൽപ്പാടുകൾ സ്മൃതി മണ്ഡപങ്ങളിൽ ഓർമ്മകളുടെനൊമ്പരമുണർത്തുന്നു. ചുമന്നു തുടിച്ച മുഖവും വർണ്ണങ്ങൾ വറ്റിയ കണ്ണുമായ് വിരഹം പടർത്തികടന്നുപോയ അന്നത്തെ സായം സന്ധ്യ ഇനിയൊരു സന്ധ്യയിൽ കാണുമെന്നറിയില്ലെങ്കിലുമെന്നു മൊഴിഞ്ഞു…

  • കവിത: കണ്ണാഴം – സോനു തോമസ്

    കരളു കലങ്ങി ഇരുണ്ടു ചുവന്നൊരു തുലാവർഷമേഘമേ കണ്ണു ചിമ്മി ഉള്ളു തുളുമ്പി പെയ്യാതെ വിങ്ങി മിണ്ടാതെ വിതുമ്പി നൊമ്പരക്കടലമർത്തി കാലമേ കാഠിന്യങ്ങൾ താണ്ടിയ സഞ്ചാരപഥങ്ങൾക്കപ്പുറം സാഗരത്തിന്റെഅനന്ത സീമയിലലിയാൻ…

Back to top button