Candidates Chess Malayalam News Dommaraju Gukesh: ടൊറൊന്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോകാം മൂന്നാം നമ്പർ താരമായ അമേരിക്കയുടെ ഹിക്കാരു നക്കാമുറിയെ സമനിലയിൽ നിർത്തിക്കൊണ്ടാണ് ഗുകേഷ് കിരീടം കരസ്ഥമാക്കിയത്. Source link