Uncategorized
Cancer For Princess of Wales | കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍; കുടുംബം വെല്ലുവിളികള്‍ നേരിടുകയാണെന്ന് വില്യം രാജകുമാരന്‍
ജനുവരിയിലാണ് ലണ്ടനിലെ ആശുപത്രിയില്‍ കെയ്റ്റ് രാജകുമാരിക്ക് ഉദര ശസ്ത്രക്രിയ നടത്തിയത്. അപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്നു പൊതുവേദികളില്‍നിന്നും ഔദ്യോഗിക പരിപാടികളില്‍ നിന്നും കെയ്റ്റ് വിട്ടു നില്‍ക്കുകയായിരുന്നു