Uncategorized
Arattupuzha Pooram Elephant Attack Shocking video two jumbos fighting each other | ആനകൾ കൊമ്പ് കോർത്തു, പിന്നെ നടന്നത് യുദ്ധം

Arattupuzha Tharakkal Pooram Elephant Attack Video: ഇടഞ്ഞ രവികൃഷ്ണൻ പാപ്പാനെ കുത്താനും, ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് നടക്കുന്നതിനിടെ രവികൃഷ്ണൻ തൊട്ടടുത്തുള്ള ആനയെ കുത്തുകയായിരുന്നു