മേഴത്തുർ കോടനാട് ലക്ഷം വീട് കോളനിയിലേക്ക് ഓൺലൈൻ പഠന സഹായത്തിന് അക്ഷര ദീപം ടെലിവിഷൻ സമ്മാനിച്ചു.
സെക്രട്ടറി ശ്രീ ആർ ജി ഉണ്ണി, വൈസ് പ്രസിഡന്റ് മുരളീധരൻ വേളേരി മഠം, ഇബ്രാഹിം, മുരളി എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്