Entertainment
റാസ്പുട്ടിനുശേഷം ദിദി തരംഗവുമായി കൊച്ചുമിടുക്കി
After Rasputin, girl became viral with didi song
തൃശൂർ: റാസ്പുട്ടിൻ തരംഗത്തിന് ശേഷം ഖാലിദ് ന്റെ അറബി സോങ് ആയ ദിദി യുമായി കൊച്ചുമിടുക്കി രംഗത്തെത്തിയിരിക്കുകയാണ്. തൃശൂർ വെളപ്പായ നാട്ടിൻപുറം സ്വദേശി ആയുർവേദ തെറാപ്പിസ്റ്റ് കൂടി ആയ സിജോ എം ജോസിന്റെ മകൾ പത്തു വയസുള്ള അബിഗെയിൽ സിജോ ആണ് ദിദി സോങ്മായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. വാട്സാപ്പ് ഷെയർ വഴിയാണ് വീഡിയോ കൂടുതൽ ആളുകളിലേക്കെത്തിയത്.
താരമായ കൊച്ചുമിടുക്കിയുടെ വീഡിയോ ഇവിടെ കാണാം.