India
ട്യൂഷനെത്തിയ പത്തുവയസ്സുകാരിയെ വളര്‍ത്തുനായ കടിച്ചു; അധ്യാപികയ്‌ക്കെതിരേ കേസെടുത്തു
A ten-year-old girl was bitten by a dog

കുട്ടി ട്യൂഷൻ കഴിഞ്ഞ് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് നായയുടെ ആക്രമണം. വിളിക്കാനായി അമ്മ എത്തുമ്പോൾ കാണുന്നത് കുട്ടിയെ നായ ആക്രമിക്കുന്നതാണ്. നിലവിളിക്ക് പിന്നാലെ നാട്ടുകാരും ഓടിക്കൂടിയപ്പോഴാണ് ഇവർ നായയെ കൂട്ടിലാക്കിയത്. നായയുടെ ആക്രമണം ഉണ്ടായ ഉടനെ രക്ഷിക്കാത്തതാണ് ഇവർക്കെതിരെ പരാതി നൽകാനുണ്ടായ കാരണം. വീടിനകത്തിട്ട് വളർത്തുന്ന നായയാണ് കുട്ടിയെ കടിച്ചത്.
<https://zeenews.india.com/malayalam/kerala/ten-year-old-girl-who-came-for-tuition-was-bitten-by-a-pet-dog-case-was-registered-against-the-teacher-190255