Qatar
ഖത്തറില്‍ ക്വാറന്റൈനിലിരിക്കെ ഹൃദയാഘാതത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
A native of Kannur died of a heart attack while on quarantine in Qatar
ദോഹ: അവധികഴിഞ്ഞു നാട്ടിൽ നിന്നെത്തിയ പ്രവാസിക്വാറന്റൈനിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു .കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ സ്വദേശിയായ ഹാരിസ് (41) ആണ്ക്വാറന്റൈനിലിരിക്കെ ഹ്രദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 14-നാണ് നാട്ടില്‍ നിന്നെത്തിയ ഹാരീസ് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. പരേതനായ ഉസ്മാനാണ്പിതാവ് . ഹലീമയാണ് മാതാവ് ഭാര്യ: റഫ്‌സീന. മക്കള്‍: ആയിഷത്തുല്‍ ഹിന, സെന്‍ഹ ഫാത്തിമ, ഹിദ മെഹഖ്.