Technology
വാഹനം ഓടിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു കിടിലൻ ആപ്പ്
A great app that is useful for drivers
ഈ സ്മാർട്ട് ഫോൺ യുഗത്തിൽ യാത്ര ചെയ്യുമ്പോൾ എല്ലാവരും ആശ്രയിക്കുന്നത് ലൊക്കേഷൻ ഫൈൻഡർ അപ്ലിക്കേഷൻ ആണ്. ഇതിനായി കൂടുതൽ പേരും ഉപയോഗിച്ച് വരുന്നത് ഗൂഗിൾ മാപ് എന്ന ആപ്ലിക്കേഷനാണ്. എന്നാൽ ഇതിൽ നിന്നുമൊക്കെ തികച്ചും വ്യത്യസ്തവും വളരെ ഉപയോഗപ്രദവുമായ ഒരു അപ്ലിക്കേഷൻ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ആന്ട്രോയിഡ് ഫോണിലും ആപ്പിൾ ഫോണിലും ഇൻസ്റ്റാൾ ചെയ്യാവുന്ന ഈ ആപ്പ്ളിക്കേഷന്റെ പേര് വെയ്‌സ് എന്നാണ്. വാഹനത്തിന്റെ സ്പീഡ് ലിമിറ്റും, സ്പീഡ് ക്യാമറയും (റഡാർ) വളരെ വൃക്തമായിതന്നെ ഈ ആപ്പ്ളിക്കേഷനിൽ കാണാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക; വീഡിയോ കാണാം
https://youtu.be/jyGdNUPR9xI
വാഹിദ് റഹിം
ക്രീയേറ്റീവ് ഹെഡ്
ഗൈഡൻസ് ഇവന്റ് മാനേജ്മെന്റ്