Kerala Rural
തലശ്ശേരിയിൽ ഇന്ന് 4 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
4 covid 19 positive cases reported In Thalassery today
വടക്കാഞ്ചേരി: തലശ്ശേരിയിൽ ഇന്ന് 4 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
നാളെ മുതൽ തലശ്ശേരിയിലെ 13 ആം വാർഡ് നാളെ മുതൽ കണ്ടെൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്