Kerala Rural
തലശ്ശേരിയിൽ ഇന്ന്4 കോവിഡ്19 പോസ്റ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
4 Covid 19 positive cases confirmed in thalassery today,
വടക്കാഞ്ചേരി: തലശ്ശേരിയിൽ ഇന്ന്4 കോവിഡ്19 പോസ്റ്റീവ് കേസുകൾ സ്ഥിരീകരിച്ചു. 30 ക്കാരിയായ ഒരു സ്ത്രീ, 3 മാസം ആൺകുട്ടി, 7 വയസ്സ് ആൺകുട്ടി, 13 വയസ്സ് ആൺകുട്ടി എന്നിവരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജാഗ്രത കൈവിടരുത്, സ്വയം സുരക്ഷിതത്വം പാലിക്കുക, കൃത്യമായി മാസ്ക്ക് ധരിക്കുക, സമൂഹിക അകലം പാലിക്കുക, സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക്കൈകൾ ശുദ്ധീകരിക്കുക തുടങ്ങി കോവിഡ് പ്രധിരോധ നടപടികൾ കൃത്യമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്