വിജയ് ആന്‍റണിയും സൂരജ് പോപ്സും ഒന്നിക്കുന്ന ‘വിജയരാഘവന്‍’ 5 ഭാഷകളിൽ
സംഗീത സംവിധായകനായി സിനിമാ ലോകത്തെത്തിയ വിജയ് ആന്‍റണി ഗായകൻ, നിര്‍മ്മാതാവ്, എഡിറ്റര്‍, നടൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. പിച്ചൈക്കാരൻ, സൈത്താൻ, യമൻ, അണ്ണാദുരൈ, കാളി തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയിട്ടുണ്ട്.
ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്‍റര്‍നാഷണലിന്‍റെയും ടി ഡി രാജയുടേയും ബാനറില്‍ ടി ഡി രാജയും, ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വിജയ രാഘവന്‍’ സിനിമയുടെ ഛായാഗ്രഹണം എന്‍ എസ് ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു.
Also Read: കലാഭവൻ നവാസിന്‍റെ മകള്‍ നഹറിൻ അഭിനയിച്ച ‘കൺഫെഷൻസ് ഓഫ് എ കുക്കൂ’ റിലീസിന്
സംഗീതം നിവാസ് കെ പ്രസന്ന, എഡിറ്റര്‍ വിജയ് ആന്‍റണി, കോ പ്രൊഡ്യൂസര്‍സ് കമല്‍ ബോഹ്‌റ, ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്‌റ, എസ വിക്രം കുമാര്‍, ഡിസൈന്‍ ശിവ ഡിജിറ്റല്‍ ആര്‍ട്,
പി ആര്‍ ഒ എ എസ് ദിനേശ് എന്നിവരാണ്.
Also Watch :
പുതുവര്‍ഷത്തിലെസന്തോഷം പങ്കുവെച്ച് അജു